A named icon to use as the logo for the about box. |
വിശദീകരണങ്ങള്‍ എഴുതുന്ന പെട്ടിയ്ക്കുളള ലോഗോ ആയി ഉപയോഗിക്കുന്നതിനുളള ഐക്കണ്‍.
|
Add as bookmark |
ബുക്ക്മാര്‍ക് ചെയ്യുക
|
Appears as list |
ഒരു ലിസ്റ്റായി പ്രത്യക്ഷപ്പെടുന്നു
|
Automatically mounts devices as needed |
ഉപകരണങ്ങള്‍ ആവശ്യമുള്ളപ്പോള്‍ അവ സ്വയം മൌണ്ട് ചെയ്യുന്നതാണ്
|
Background color as a GdkColor |
പശ്ചാത്തല നിറം ഒരു GdkColor പോലെ
|
Background color as a string |
ഒരു സ്ട്രിങ് എന്ന പോലെ പശ്ചാത്തലത്തിലുളള നിറം
|
Bicycle track |
സൈക്കിള്‍ ട്രാക്ക്
|
Bookmarks as waypoints |
വഴിതിരിവായി ബുക്ക്മാര്‍ക്ക് ചെയ്യുക
|
Calibrate the color of your devices, such as displays, cameras or printers |
ക്യാമറ , പ്രിന്റ്റർ, ഡിസ്സ്പ്ലേ ഉപകരണങ്ങളുടെ നിറം കാലിബ്രേറ്റ് ചെയ്യുക
|
Cannot log in as %s at the %s domain |
%s ആയി %s ഡൊമെയിനിലേക്കു് പ്രവേശിയ്ക്കുവാന്‍ സാധ്യമല്ല
|
Cell background color as a GdkColor |
GdkColor ആയി സെല്ലിന്റെ പശ്ചാത്തലത്തിലുളള നിറം
|
Cell background color as a string |
ഒരു സ്ട്രിങ് ആയി സെല്ലിന്റെ പശ്ചാത്തലത്തിലുളള നിറം
|
Create the same proxies as a radio action |
ഒരു റേഡിയോ പ്രവര്‍ത്തിപോലെ അതേ പ്രോക്സികള്‍ ഉണ്ടാക്കുക
|
Credits to the translators. This string should be marked as translatable |
തര്‍ജ്ജിമ ചെയ്യുന്നവര്‍ക്കുളള അംഗീകാരം. ഈ സ്ട്രിങ് തര്‍ജിമ ചെയ്യണം എന്നടയാളപ്പെടുത്തുക
|
Draw as radio menu item |
റേഡിയോ മെനു ഐറ്റമായി വരയ്ക്കുക
|
Draw the toggle button as a radio button |
ടൊഗിള്‍ ബട്ടണ്‍ റേഡിയോ ബട്ടണ്‍ ആക്കുക
|
Font description as a PangoFontDescription struct |
ലിപി വിവരണം ഒരു PangoFontDescription struct പോലെ
|
Font description as a string, e.g. "Sans Italic 12" |
ലിപി വിവരണം ഒരു സ്ട്രിങ് പോലെ, ഉദാ, "സാന്‍സ് ഇറ്റാലിക്ക് 12"
|
Font size as a scale factor relative to the default font size. This properly adapts to theme changes etc. so is recommended. Pango predefines some scales such as PANGO_SCALE_X_LARGE |
Font size as a scale factor relative to the default font size. This properly adapts to theme changes etc. so is recommended. Pango predefines some scales such as PANGO_SCALE_X_LARGE
|
Font stretch as a PangoStretch, e.g. PANGO_STRETCH_CONDENSED |
ഫോണ്ട് സ്ട്രച്ച് - PangoStretch, ഉദാ. PANGO_STRETCH_CONDENSED
|
Font style as a PangoStyle, e.g. PANGO_STYLE_ITALIC |
അക്ഷരസഞ്ചയത്തിന്റെ രീത് - PangoStyle, ഉദാ. PANGO_STYLE_ITALIC
|
Font variant as a PangoVariant, e.g. PANGO_VARIANT_SMALL_CAPS |
അക്ഷരസഞ്ചയത്തിന്റെ വേരിയന്റ് - PangoVariant, ഉദാ. PANGO_VARIANT_SMALL_CAPS
|
Font weight as an integer, see predefined values in PangoWeight; for example, PANGO_WEIGHT_BOLD |
അക്ഷരസഞ്ചയത്തിന്റെ ഭാരം ഇന്റിജര്‍, PangoWeight-ലുള്ള മൂല്ല്യങ്ങള്‍ കാണുക; ഉദാഹരണത്തിനു്, PANGO_WEIGHT_BOLD
|
Foreground color as a GdkColor |
പശ്ചാത്തല നിറം ഒരു GdkColor പോലെ
|
Foreground color as a string |
പശ്ചാത്തല നിറം പോലെ
|
Horse track |
കുതിരപ്പന്തയപംക്തി
|
If TRUE, the popup window will have the same size as the entry |
TRUE ആണെങ്കില്‍, പോപ്പപ്പ് ജാലകത്തിന് എന്‍ട്രിയുടെ അതേ വലിപ്പം ആയിരിക്കും
|
Keeps track of the network and updates directory listings of the network:/ protocol |
network:/ പ്രോട്ടോകോളില്‍ ശൃംഖലയുടേയും തട്ടുകളുടെ പട്ടികകളേയും നിരീക്ഷിയ്ക്കുന്നു
|
Next track |
അടുത്ത ട്രാക്ക്
|
Paragraph background color as a string |
ഖണ്ഡികയുടെ പശ്ചാത്തല നിറം - സ്ട്രിങ് രീതിയില്‍
|
Please tap the target markers as they appear on screen to calibrate the tablet. |
ടാബ്ലറ്റ് കാലിബ്രേറ്റ് ചെയ്യന്നതിനായി അവ സ്ക്രീനില്‍ കാണിയ്ക്കുമ്പോള്‍ ലക്ഷ്യ അടയാളങ്ങളില്‍ ദയവായി ടാപ്പ് ചെയ്യുക.
|
Previous track |
മുമ്പുളള ട്രാക്ക്
|
Reset the settings for this connection to their defaults, but remember as a preferred connection. |
ഈ ബന്ധത്തിന്റെ ഡജ്ജീകരണങ്ങള് സ്വതവേയുള്ളതിലേക്ക് മാറ്റുക, പക്ഷേ, മുന്‍ഗണനയുള്ള ബന്ധമായി കരുതുക.
|
Reset the settings for this network, including passwords, but remember it as a preferred network |
ഈ ശ്രംഖലയ്ക്ക് വേണ്ടിയുള്ള ക്രമീകരണങ്ങള്‍, രഹസ്യവാക്കുകള്‍ ഉള്‍പ്പെടെ, പഴയപോലെ ആക്കുക. പക്ഷേ, മുന്ഗണാനാശ്രംഖലയായി ഇതിനെ ഓര്‍ക്കുക
|
Running track |
ഓടാനുള്ള ട്രാക്ക്
|
Save a screenshot of a window to $PICTURES |
$PICTURES ലേക്കു് ജാലകത്തിന്റെ ഒരു സ്ക്രീന്‍ഷോട്ട് സൂക്ഷിയ്ക്കുക
|
Save a screenshot of an area to $PICTURES |
$PICTURES ലേക്കു് ഒരു സ്ഥലത്തിന്റെ സ്ക്രീന്‍ഷോട്ട് സൂക്ഷിയ്ക്കുക
|
Save a screenshot to $PICTURES |
$PICTURES ലേക്ക് ഒരു സ്ക്രീന്‍ഷോട്ട് സൂക്ഷിയ്ക്കുക
|
Save Chess Game |
ചതുരംഗ കളി സൂക്ഷിക്കുക
|
Save Profile |
പ്രൊഫൈല്‍ സൂക്ഷിക്കുക
|
Save remote widgets' policies |
വിദൂര ഉരുപ്പടികള്ക്കുള്ള നയങ്ങള്‍ സൂക്ഷിയ്ക്കുക
|
Save this game before starting a new one? |
പുതിയ കളി തുടങ്ങുന്നതിന് മുന്‍പ് ഈ കളി സൂക്ഷിക്കണമോ?
|
Save waypoints |
വഴിതിരിവ് സൂക്ഷിച്ചു വക്കുക
|
Set as active |
സജീവമാക്കുക
|
Set as Background |
ഇതിനെ പശ്ചാത്തലമാക്കുക
|
Set as destination |
ഉദ്ദിഷ്ടസ്ഥാനമായി ഉറപ്പിക്കുക
|
Set as position |
സ്ഥാനമായി നിശ്ചയിക്കുക
|
Set as position (and deactivate vehicle) |
സ്ഥാനമായ് ക്രമീകരിക്കുക (വാഹനം നിര്‍ജീവമാക്കുക)
|
Sports track |
സ്പോര്‍ട്സ് ട്രാക്ക്
|
System policy prohibits use as a Hotspot |
ഹോട്ട്സ്പോട്ടായി ഉപയോഗിക്കാന്‍ സിസ്റ്റത്തിന്റെ നയം അനുവദിക്കുന്നില്ല
|
The directory to open the save game dialog in |
കളി സൂക്ഷിക്കുന്നതിനുള്ള ഡയലോഗ് തുറക്കുന്നതിനുള്ള ഡയറക്ടറി
|
The language this text is in, as an ISO code. Pango can use this as a hint when rendering the text. If not set, an appropriate default will be used. |
ഒരു ISO കോഡായി, ഈ വാചകം ഏതു് ഭാഷയിലാണു്. പാങ്കോയ്ക്കു് ഇതു് വാചകം റെന്‍ഡര്‍ ചെയ്യുന്നതിനുള്ള ഒരു സൂചനയായി ഉപയോഗിക്കാം. സജ്ജമല്ലെങ്കില്‍, സ്വതവേയുള്ളതു് ഉപയോഗിക്കുന്നു.
|
The language this text is in, as an ISO code. Pango can use this as a hint when rendering the text. If you don't understand this parameter, you probably don't need it |
ഈ ടെക്സ്റ്റിന്റെ ഭാഷ ഒരു ISO കോഡിലാണ്. ടെക്സ്റ്റ് ചിട്ടപ്പെടുത്തുന്പോള്, pango ഇത് ഒരു സൂചകമായി ഉപയോഗിക്കുന്നു. നിങ്ങള്‍ക്ക് ഈ പരാമീറ്റര്‍ വ്യക്തമല്ലെങ്കില്‍ ഇത് ഉപയോഗിക്കേണ്ടതില്ല.
|
To enable fingerprint login, you need to save one of your fingerprints, using the '%s' device. |
ഫിംഗര്‍പ്രിന്റ് ലോഗിന്‍ സജ്ജമാക്കുന്നതിനായി, നിങ്ങളുടെ വിരലടയാളം '%s' ഡിവൈസ് ഉപയോഗിച്ചു് സൂക്ഷിക്കേണ്ടതാണു്.
|
Track Print Status |
പ്രിന്റിന്റെ അവസ്ഥ കണ്ടുപിടിക്കുന്നു
|
Track visited links |
സന്ദര്‍ശിച്ച കണ്ണികള്‍ നിരീക്ഷിക്കുക
|
Treats a sequence of modifier keys as a key combination |
തുടരെയുള്ള മോഡിഫയര്‍ കീകള്‍ കീക്കൂട്ടമായി കരുതപ്പെടുന്നു
|
Whether a file chooser in save mode will present an overwrite confirmation dialog if necessary. |
ആവശ്യമെങ്കില്‍, സുരക്ഷ മോഡില്‍ ഫയല്‍ തെരഞ്ഞെടുക്കല്‍ സംവിധാനം മാറ്റഎഴുതുന്നതിനുള്ള ഉറപ്പാക്കല്‍ ഡയലോഗ് നല്‍കുമോ എന്നു്
|
Whether extra space given to the child should be allocated to the child or used as padding |
ചൈള്ഡിന് കൊടുക്കുന്ന അധിക സ്ഥലം ചൈള്ഡിന് മാറ്റിവയ്ക്കണമോ അതോ പാഡിങ്ങിനായി ഉപയോഗിക്കണമോ
|
Whether the current value is displayed as a string next to the slider |
സ്ലൈഡറിനടുത്തു് നിലവിലുള്ള മൂല്ല്യം ഒരു സ്ട്രിങായി കാണിക്കുന്നുണ്ടോ എന്നു്
|
Whether the event box is visible, as opposed to invisible and only used to trap events. |
ഇവന്റ് ബോക്സ് ദൃശ്യമാണോ എന്നു്, ഇവന്റുകള്‍ ട്രാപ്പ് ചെയ്യുന്നതിനു് മാത്രം ഉപയോഗിക്കുന്നു
|
Whether the event-trapping window of the eventbox is above the window of the child widget as opposed to below it. |
ചൈള്‍ഡ് വിഡ്ജറ്റിന്റെ ജാലകത്തിനു് മുകളില്‍ ആണു് (താഴെ എന്നു് പറഞ്ഞതിനു് എതിരായി) ഇവന്റ് ബോക്സിനുള്ള ഇവന്റ്-ട്രാപ്പിങ് ജാലകം സ്ഥാപിക്കേണ്ടതു് എന്നു്.
|
Whether the item should be the same size as other homogeneous items |
മിന്നുന്ന സമയത്ത്
|
Whether the progress is shown as text. |
പുരോഗതി ടെക്സ്റ്റില്‍ കാണിക്കുന്നുവോ എന്ന്.
|
Whether this tag affects the language the text is rendered as |
ടെക്സ്റ്റ് ചിട്ടപ്പെടുത്തുന്ന ഭാഷയെ ഈ ടാഗ് ബാധിക്കുമോ എന്ന്
|
Whether to activate the default widget (such as the default button in a dialog) when Enter is pressed |
Enter അമര്‍ത്തുന്പോള്‍ ഡീഫോള്‍ട്ടായുളള വിഡ്ജറ്റിനെ സജ്ജീവമാക്കണമോ എന്ന് (ഉദാഹരണത്തിന്, ഡയലോഗിലുളള ഡീഫോള്‍ട്ട് ബട്ടണ്‍)
|
Whether to play event sounds as feedback to user input |
ഉപയോക്താവിന്റെ ഇന്‍പുട്ടിനുള്ള ഫീഡ്ബാക്കായി ഇവന്റ് ശബ്ദങ്ങള്‍ പ്രവര്‍ത്തിപ്പിക്കണമോ എന്നു്
|
Widget to use as the item label |
വസ്തുവിന്റെ ലേബലായി ഉപയോഗിക്കുവാനുള്ള വിഡ്ജറ്റ്
|
_Use as Hotspot… |
ഹോട്ട്സ്പോട്ടായി _ഉപയോഗിക്കുക…
|