Translation

Type: text
Description
Main menu item
The translation should not exceed 55 columns except for languages
that are only supported in the graphical version of the installer
:sl1:
Abort the installation
32/220
Context English Malayalam State
Downloading local repository key failed:
പ്രാദേശിക സംഭരണിയുടെ കീ ഡൌണ്‍ലോഡ്‌ ചെയ്യുന്നതില്‍ പരാജയപ്പെട്ടു:
This may be a problem with your network, or with the server hosting this key. You can choose to retry the download, or ignore the problem and continue without all the packages from this repository.
ഇതു് നിങ്ങളുടെ ശൃഖലയുടേയോ അല്ലെങ്കില്‍ ഈ കീ വച്ചിട്ടുള്ള സെര്‍വറിന്റേയോ പ്രശ്നമാകാം. നിങ്ങള്‍ക്കു് വീണ്ടും ഡൌണ്‍ലോഡ് ചെയ്യാനോ അല്ലെങ്കില്‍ ഈ പ്രശ്നം കാര്യമാക്കാതെ ഈ സംഭരണിയിലെ എല്ലാ പാക്കേജുകളും ഇല്ലാതെ തന്നെ തുടരാനോ തെരഞ്ഞെടുക്കാം.
Debian installer main menu
ഡെബിയന്‍ ഇന്‍സ്റ്റാളറിന്റെ പ്രധാന മെനു
Choose the next step in the install process:
ഇന്‍സ്റ്റോള്‍ പ്രക്രിയയിലെ അടുത്ത നടപടിക്രമം തെരഞ്ഞെടുക്കുക:
Execute a shell
ഒരു ഷെല്‍ പ്രവര്‍ത്തിപ്പിയ്ക്കുക
Abort the installation
ഇന്‍സ്റ്റളേഷന്‍ തടസ്സപ്പെടുത്തുക
Registering modules...
മൊഡ്യൂളുകള്‍ രേഖപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്നു...
Loading additional components
കൂടുതല്‍ ഘടകങ്ങള്‍ ചേര്‍ത്തുകൊണ്ടിരിയ്ക്കുന്നു
Retrieving ${PACKAGE}
${PACKAGE} എടുത്തു് കൊണ്ടിരിയ്ക്കുന്നു
Configuring ${PACKAGE}
${PACKAGE} ക്രമീകരിച്ചു് കൊണ്ടിരിയ്ക്കുന്നു
Choose language
ഭാഷ തെരഞ്ഞെടുക്കുക/Choose language

Loading…

Loading…

Glossary

English Malayalam
No related strings found in the glossary.

Source information

Labels
No labels currently set!
Flags
ignore-same, ignore-translated
Source string location
../di-utils-reboot.templates:2001
Source string age
2 years ago
Translation file
packages/po/sublevel1/ml.po, string 17