Project Translated Words Review Checks Suggestions
sublevel1
98.2% 94.4% 0.1% 13 0 Translate
sublevel2
97.1% 96.8% 1.8% 17 0 Translate
sublevel3
93.5% 91.5% 1.9% 24 0 Translate
sublevel4
92.1% 90.4% 1.3% 0 0 Translate
sublevel5
84.6% 69.6% 9.6% 3 0 Translate

- Approved
- Good
- Failing checks
- Needs editing

When User Action Detail Object
3 weeks ago None Resource update Debian Installer/sublevel2 - Malayalam
3 weeks ago None Resource update Debian Installer/sublevel1 - Malayalam
4 months ago hwansing Resource update Debian Installer/sublevel3 - Malayalam
4 months ago hwansing Resource update Debian Installer/sublevel1 - Malayalam
6 months ago None Committed changes Debian Installer/sublevel1 - Malayalam
6 months ago Anish Sheela Translation changed Debian Installer/sublevel1 - Malayalam
ബാക്ക്പോര്‍ട്ട് സോഫ്റ്റ്വെയര്‍ അതിന്റെ ഡെവലപ്മെന്റ് പതിപ്പില്‍ നിന്ന് ഈ റിലീസില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ ആക്കിയതാണ്. ഈ റിലീസിലുള്‍പെടുത്തിയ മറ്റുള്ളവയുടെയത്രയൊന്നും പൂര്‍ണ പരീക്ഷണത്തിലൂടെ കടന്ന് പോയിട്ടില്ലെങ്കിലും ചില പ്രയോഗങ്ങളുടെ പുതിയ ലക്കങ്ങള്‍ ഇതു് ഉള്‍ക്കൊള്ളുന്നു അവ ഉപയോഗപ്രദമായ കഴിവുകള്‍ നല്കിയേക്കാം. ബാക്ക്പോര്‍ട്ട് ഇവിടെ സജ്ജമാക്കിയത് കൊണ്ട് അവ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നില്ല; താങ്കള്‍ക്ക് അത് പിന്നിട് തെരഞ്ഞെടുക്കാം.
6 months ago Anish Sheela Translation changed Debian Installer/sublevel1 - Malayalam
പ്രകാശനrelease പരിഷ്കാരങ്ങള്‍:updates
6 months ago Anish Sheela Translation changed Debian Installer/sublevel1 - Malayalam
ഒഴിവാക്കാനോ അല്ലെങ്കില്‍ എങ്ങനെ ഉപയോഗിക്കണം എന്നു് വ്യക്തമാക്കാനോ ഒരു ഭാഗം തെരഞ്ഞെടുക്കുക. ഏറ്റവും ചുരുങ്ങിയത് റൂട്ട് ഫയല്‍ സിസ്റ്റം (അതിന്റെ മൌണ്ട് പോയിന്റ് / ആണു്) ഉള്‍ക്കൊള്ളുന്നതിന് ഒരു ഭാഗം നിങ്ങള്‍ക്കു് വേണ്ടി വരും. കൂടുതല്‍ ആളുകളും വേറൊരു സ്വാപ് ഭാഗം അത്യാവശ്യമാണെന്ന് കരുതുന്നു. "സ്വാപ്" എന്നതു് "വിര്‍ച്വല്‍ മെമറി" ആയി ഡിസ്ക് സ്റ്റോറേജ് ഉപയോഗിയ്ക്കാന്‍ സിസ്റ്റത്തിനെ അനുവദിക്കുന്ന ഒരു ഓപറേറ്റിങ്ങ് സിസ്റ്റത്തിനു വേണ്ട സ്ക്രാച് സ്പേയ്സ് ആണു്.
6 months ago Anish Sheela Translation changed Debian Installer/sublevel1 - Malayalam
ഒരു ഹാര്‍ഡ് ഡിസ്കിന്റെ വിഭജനം നിങ്ങളുടെ പുതിയ സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനാവശ്യമായ സ്പേയ്സ് സൃഷ്ടിക്കാനായി അതിനെ മുറിക്കുന്നതുള്‍ക്കൊള്ളുന്നു. ഏതെല്ലാം ഭാഗങ്ങളാണു് ഇന്‍സ്റ്റലേഷനുപയോഗിക്കാന്‍ പോകുന്നതു് എന്നു് നിങ്ങള്‍ തെരഞ്ഞെടുക്കേണ്ടതുണ്ടു്.
6 months ago Anish Sheela Translation changed Debian Installer/sublevel1 - Malayalam
ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ ഉപയോഗിയ്ക്കേണ്ട വയര്‍ലെസ്സ് ശൃംഖല തെരഞ്ഞെടുക്കുക:.
Browse all language changes

Activity in last 30 days

Activity in last year